മത്തായി 26:52, 53 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 യേശു അയാളോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.+ 53 നീ എന്തു വിചാരിച്ചു? 12 ലഗ്യോനിൽ* അധികം ദൂതന്മാരെ+ ഈ നിമിഷം വിട്ടുതരാൻ, വേണമെങ്കിൽ എനിക്കു പിതാവിനോട് അപേക്ഷിക്കാം.
52 യേശു അയാളോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.+ 53 നീ എന്തു വിചാരിച്ചു? 12 ലഗ്യോനിൽ* അധികം ദൂതന്മാരെ+ ഈ നിമിഷം വിട്ടുതരാൻ, വേണമെങ്കിൽ എനിക്കു പിതാവിനോട് അപേക്ഷിക്കാം.