സങ്കീർത്തനം 89:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങയുടെ കരം കരുത്തുറ്റത്;+അങ്ങയുടെ കൈ ബലമുള്ളത്;+അങ്ങയുടെ വലങ്കൈ ഉന്നതമായിരിക്കുന്നു.+ യശയ്യ 63:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 മോശയുടെ വലതുകൈയോടൊപ്പം തന്റെ മഹത്ത്വമാർന്ന കരം നീട്ടിയവൻ,+തനിക്ക് അനശ്വരമായ ഒരു നാമം ഉണ്ടാക്കാനായി+അവരുടെ മുന്നിൽ ജലാശയങ്ങളെ വിഭജിച്ചവൻ,+ എവിടെ?
12 മോശയുടെ വലതുകൈയോടൊപ്പം തന്റെ മഹത്ത്വമാർന്ന കരം നീട്ടിയവൻ,+തനിക്ക് അനശ്വരമായ ഒരു നാമം ഉണ്ടാക്കാനായി+അവരുടെ മുന്നിൽ ജലാശയങ്ങളെ വിഭജിച്ചവൻ,+ എവിടെ?