പുറപ്പാട് 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യാഹ്* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+ ഇതാണ് എന്റെ ദൈവം, ഞാൻ ദൈവത്തെ സ്തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്‌ത്തും.+ യശയ്യ 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്‌തതയോടെ+ ചെയ്തിരിക്കുന്നു.
2 യാഹ്* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+ ഇതാണ് എന്റെ ദൈവം, ഞാൻ ദൈവത്തെ സ്തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്‌ത്തും.+
25 യഹോവേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്‌തതയോടെ+ ചെയ്തിരിക്കുന്നു.