33 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയും ദീർഘായുസ്സും ഉണ്ടാകാനും+ നിങ്ങളുടെ ദൈവമായ യഹോവ കല്‌പിച്ച വഴിയേതന്നെ നിങ്ങൾ നടക്കണം.+
23 പക്ഷേ ഞാൻ അവരോട് ഇങ്ങനെ കല്പിച്ചിരുന്നു: “എന്റെ വാക്കു കേട്ടനുസരിക്കൂ! അങ്ങനെയെങ്കിൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആകും.+ ഞാൻ കല്പിക്കുന്ന വഴിയേ നിങ്ങൾ നടക്കണം; അപ്പോൾ നിങ്ങൾക്കു നല്ലതു വരും.”’+