സങ്കീർത്തനം 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്‌പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+ സങ്കീർത്തനം 19:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ. സങ്കീർത്തനം 119:72 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 72 ആയിരമായിരം പൊൻ-വെള്ളി നാണയങ്ങളെക്കാൾ+അങ്ങയുടെ അധരങ്ങളിൽനിന്നുള്ള നിയമം എനിക്കു ഗുണമുള്ളത്.+
8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്‌പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+
10 അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ.