-
യാക്കോബ് 1:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ദൈവവചനം കേൾക്കുന്നെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാത്തയാൾ+ കണ്ണാടിയിൽ മുഖം നോക്കുന്ന ഒരാളെപ്പോലെയാണ്. 24 അയാൾ കണ്ണാടിയിൽ നോക്കിയിട്ട് പോകുന്നു. എന്നാൽ തന്റെ രൂപം എങ്ങനെയാണെന്നു പെട്ടെന്നുതന്നെ മറന്നുപോകുന്നു. 25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.+
-