സംഖ്യ 15:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 ‘തൊങ്ങലുകൾ കാണുമ്പോൾ നിങ്ങൾ യഹോവയുടെ കല്പനകളെല്ലാം ഓർക്കുകയും അനുസരിക്കുകയും ചെയ്യാനായി അവ പിടിപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും അനുസരിച്ച് നടക്കരുത്. അവ നിങ്ങളെ ആത്മീയവേശ്യാവൃത്തിയിലേക്കാണു നയിക്കുക.+ സുഭാഷിതങ്ങൾ 4:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 നിന്റെ കണ്ണുകൾ നേരെ നോക്കട്ടെ,അവ നേരെ മുന്നിലേക്കു നോക്കട്ടെ.+ സുഭാഷിതങ്ങൾ 23:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്;+ ആ ചിന്ത മതിയാക്കി വകതിരിവ് കാണിക്കുക.* 5 നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല;+അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.+
39 ‘തൊങ്ങലുകൾ കാണുമ്പോൾ നിങ്ങൾ യഹോവയുടെ കല്പനകളെല്ലാം ഓർക്കുകയും അനുസരിക്കുകയും ചെയ്യാനായി അവ പിടിപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും അനുസരിച്ച് നടക്കരുത്. അവ നിങ്ങളെ ആത്മീയവേശ്യാവൃത്തിയിലേക്കാണു നയിക്കുക.+
4 ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്;+ ആ ചിന്ത മതിയാക്കി വകതിരിവ് കാണിക്കുക.* 5 നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല;+അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.+