സങ്കീർത്തനം 119:158 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 158 വഞ്ചകരെ ഞാൻ അറപ്പോടെ നോക്കുന്നു;അവർ അങ്ങയുടെ മൊഴികൾ അനുസരിക്കുന്നില്ലല്ലോ.+ സങ്കീർത്തനം 139:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കുന്നില്ലേ?+അങ്ങയെ ധിക്കരിക്കുന്നവരെ എനിക്ക് അറപ്പല്ലേ?+ സുഭാഷിതങ്ങൾ 28:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;എന്നാൽ നിയമം പാലിക്കുന്നവർ അവരോടു രോഷാകുലരാകുന്നു.+
21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കുന്നില്ലേ?+അങ്ങയെ ധിക്കരിക്കുന്നവരെ എനിക്ക് അറപ്പല്ലേ?+
4 നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;എന്നാൽ നിയമം പാലിക്കുന്നവർ അവരോടു രോഷാകുലരാകുന്നു.+