-
1 ശമുവേൽ 26:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അപ്പോൾ, അബീശായി ദാവീദിനോടു പറഞ്ഞു: “അങ്ങയുടെ ശത്രുവിനെ ദൈവം ഇന്ന് അങ്ങയുടെ കൈയിൽ ഏൽപ്പിച്ചിരിക്കുകയാണ്.+ ഇപ്പോൾ, ഇവനെ നിലത്തോടു ചേർത്ത് കുന്തംകൊണ്ട് ഒരൊറ്റ കുത്തു കുത്തട്ടേ? രണ്ടാമതൊന്നു കുത്തേണ്ടിവരില്ല.” 9 പക്ഷേ, ദാവീദ് അബീശായിയോടു പറഞ്ഞു: “ശൗലിനെ ഉപദ്രവിക്കരുത്. കാരണം, യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തിയിട്ട്+ നിരപരാധിയായിരിക്കാൻ ആർക്കു കഴിയും?”+
-