ആവർത്തനം 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+ എബ്രായർ 12:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.
4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+
11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.