സങ്കീർത്തനം 119:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കുന്നതിൽനിന്ന്ഞാൻ അണുവിട മാറാതിരുന്നെങ്കിൽ!+ 6 എങ്കിൽ, അങ്ങയുടെ കല്പനകളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾഎനിക്കു നാണക്കേടു തോന്നില്ലല്ലോ.+ 1 യോഹന്നാൻ 2:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അതുകൊണ്ട് കുഞ്ഞുങ്ങളേ, യേശു* വെളിപ്പെടുമ്പോൾ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും+ യേശുവിന്റെ* സാന്നിധ്യത്തിൽ നമ്മൾ ലജ്ജിച്ച് മാറിനിൽക്കാതിരിക്കാനും യേശുവുമായി* യോജിപ്പിലായിരിക്കുക.
5 അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കുന്നതിൽനിന്ന്ഞാൻ അണുവിട മാറാതിരുന്നെങ്കിൽ!+ 6 എങ്കിൽ, അങ്ങയുടെ കല്പനകളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾഎനിക്കു നാണക്കേടു തോന്നില്ലല്ലോ.+
28 അതുകൊണ്ട് കുഞ്ഞുങ്ങളേ, യേശു* വെളിപ്പെടുമ്പോൾ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും+ യേശുവിന്റെ* സാന്നിധ്യത്തിൽ നമ്മൾ ലജ്ജിച്ച് മാറിനിൽക്കാതിരിക്കാനും യേശുവുമായി* യോജിപ്പിലായിരിക്കുക.