സങ്കീർത്തനം 50:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+ ഹോശേയ 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്ക്ക് അർപ്പിക്കാം.*+ എബ്രായർ 13:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+
23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+
2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്ക്ക് അർപ്പിക്കാം.*+
15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+