ആവർത്തനം 33:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവർ യാക്കോബിനെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രായേലിനെ അങ്ങയുടെ നിയമവും ഉപദേശിക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട് അർപ്പിക്കട്ടെ,+അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+ യശയ്യ 48:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനും ആയ യഹോവ പറയുന്നു:+ “നിന്റെ പ്രയോജനത്തിനായി* നിന്നെ പഠിപ്പിക്കുകയും+പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന,+യഹോവ എന്ന ഞാനാണു നിന്റെ ദൈവം.
10 അവർ യാക്കോബിനെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രായേലിനെ അങ്ങയുടെ നിയമവും ഉപദേശിക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യമായ സുഗന്ധക്കൂട്ട് അർപ്പിക്കട്ടെ,+അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണയാഗം കഴിക്കട്ടെ.+
17 ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനും ആയ യഹോവ പറയുന്നു:+ “നിന്റെ പ്രയോജനത്തിനായി* നിന്നെ പഠിപ്പിക്കുകയും+പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന,+യഹോവ എന്ന ഞാനാണു നിന്റെ ദൈവം.