യോശുവ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഈ നിയമപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്.+ അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയിക്കും.+ നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും. സങ്കീർത്തനം 119:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 ഞാൻ പ്രിയപ്പെടുന്ന ആ കല്പനകളെപ്രതി ഞാൻ കൈ ഉയർത്തും;+അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ഞാൻ ധ്യാനിക്കും.*+
8 ഈ നിയമപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്.+ അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയിക്കും.+ നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.
48 ഞാൻ പ്രിയപ്പെടുന്ന ആ കല്പനകളെപ്രതി ഞാൻ കൈ ഉയർത്തും;+അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ഞാൻ ധ്യാനിക്കും.*+