സങ്കീർത്തനം 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+ സുഭാഷിതങ്ങൾ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ഇസ്രായേൽരാജാവായ+ ദാവീദിന്റെ മകൻ+ ശലോമോന്റെ സുഭാഷിതങ്ങൾ:+ സുഭാഷിതങ്ങൾ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അനുഭവജ്ഞാനമില്ലാത്തവർക്കു വിവേകം+ പകർന്നുകൊടുക്കാനുംചെറുപ്പക്കാർക്ക് അറിവും ചിന്താശേഷിയും+ നൽകാനും വേണ്ടിയുള്ളത്. 2 തിമൊഥെയൊസ് 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരുത്.
7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+
4 അനുഭവജ്ഞാനമില്ലാത്തവർക്കു വിവേകം+ പകർന്നുകൊടുക്കാനുംചെറുപ്പക്കാർക്ക് അറിവും ചിന്താശേഷിയും+ നൽകാനും വേണ്ടിയുള്ളത്.
15 ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരുത്.