വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 9:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോവ അയാ​ളോ​ടു പറഞ്ഞു: “യരുശ​ലേം​ന​ഗ​ര​ത്തി​ലൂ​ടെ സഞ്ചരിച്ച്‌, അവിടെ നടമാ​ടുന്ന എല്ലാ വൃത്തികേടുകളും+ കാരണം നെടു​വീർപ്പിട്ട്‌ ഞരങ്ങുന്ന മനുഷ്യരുടെ+ നെറ്റി​യിൽ അടയാ​ള​മി​ടുക.”

  • 2 പത്രോസ്‌ 2:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 എന്നാൽ ധിക്കാരികളുടെ* ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റത്തിൽ* ഏറെ മനോ​വി​ഷമം അനുഭ​വി​ച്ചി​രുന്ന നീതി​മാ​നായ ലോത്തി​നെ ദൈവം രക്ഷിച്ചു.+ 8 അവർക്കിടയിൽ താമസി​ച്ചപ്പോൾ ദിവസ​വും കാണേ​ണ്ടി​വന്ന ധിക്കാരപ്രവൃത്തികളും* കേൾക്കേ​ണ്ടി​വന്ന കാര്യ​ങ്ങ​ളും ആ നീതി​മാ​ന്റെ നീതി​നി​ഷ്‌ഠ​മായ മനസ്സിനെ വല്ലാതെ വേദനി​പ്പി​ച്ചി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക