പുറപ്പാട് 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ, സങ്കീർത്തനം 119:160 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 160 സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം;+അങ്ങയുടെ നീതിയുള്ള വിധികളെല്ലാം എന്നും നിൽക്കുന്നു. യോഹന്നാൻ 17:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.*+ അങ്ങയുടെ വചനം സത്യമാണ്.+
6 മോശയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ യഹോവ പ്രഖ്യാപിച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ,
160 സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം;+അങ്ങയുടെ നീതിയുള്ള വിധികളെല്ലാം എന്നും നിൽക്കുന്നു.