സങ്കീർത്തനം 19:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവയോടുള്ള ഭയഭക്തി+ പരിശുദ്ധം; അത് എന്നും നിലനിൽക്കുന്നത്. യഹോവയുടെ വിധികൾ സത്യമായവ, അവ എല്ലാ അർഥത്തിലും നീതിയുള്ളവ.+ യോഹന്നാൻ 17:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.*+ അങ്ങയുടെ വചനം സത്യമാണ്.+
9 യഹോവയോടുള്ള ഭയഭക്തി+ പരിശുദ്ധം; അത് എന്നും നിലനിൽക്കുന്നത്. യഹോവയുടെ വിധികൾ സത്യമായവ, അവ എല്ലാ അർഥത്തിലും നീതിയുള്ളവ.+