വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ദൈവമായ യഹോവ അവർക്കു നൽകിയ ചട്ടങ്ങളും മുന്നറി​യി​പ്പാ​യി ഓർമി​പ്പിച്ച കാര്യങ്ങളും+ അവരുടെ പൂർവി​ക​രോ​ടു ചെയ്‌ത ഉടമ്പടിയും+ അവർ തള്ളിക്ക​ളഞ്ഞു. ചുറ്റു​മുള്ള ജനതകളെ അനുക​രി​ക്ക​രു​തെന്നു ദൈവം അവരോ​ടു കല്‌പി​ച്ചി​രു​ന്നു.+ എന്നിട്ടും അവർ അവരെ അനുക​രിച്ച്‌ ഒരു ഗുണവു​മി​ല്ലാത്ത വിഗ്രഹങ്ങളുടെ+ പിന്നാലെ പോയി ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാ​യി​ത്തീർന്നു.+

  • 2 രാജാക്കന്മാർ 17:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അതുകൊണ്ട്‌ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഉഗ്രമാ​യി കോപി​ച്ച്‌ അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ യഹൂദാ​ഗോ​ത്ര​ത്തെ​യ​ല്ലാ​തെ മറ്റാ​രെ​യും ദൈവം ബാക്കി വെച്ചില്ല.

  • സങ്കീർത്തനം 73:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അങ്ങയിൽനിന്ന്‌ അകന്നു​നിൽക്കു​ന്നവർ തീർച്ച​യാ​യും നശിച്ചു​പോ​കും.

      അങ്ങയെ ഉപേക്ഷി​ച്ച്‌ അവിശ്വസ്‌തരാകുന്ന* ഏവരെ​യും അങ്ങ്‌ ഇല്ലാതാ​ക്കും.*+

  • സുഭാഷിതങ്ങൾ 15:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 യഹോവ ദുഷ്ടനിൽനി​ന്ന്‌ ഏറെ അകലെ​യാണ്‌;

      എന്നാൽ ദൈവം നീതി​മാ​ന്റെ പ്രാർഥന കേൾക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക