-
സങ്കീർത്തനം 119:40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
40 അങ്ങയുടെ ആജ്ഞകൾക്കായി ഞാൻ എത്ര കൊതിക്കുന്നു!
അങ്ങയുടെ നീതിയാൽ എന്നെ ജീവനോടെ കാക്കേണമേ.
-
-
സങ്കീർത്തനം 119:88വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
88 അങ്ങയുടെ അചഞ്ചലസ്നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ;
അങ്ങനെ, അങ്ങയുടെ അധരങ്ങളിൽനിന്നുള്ള ഓർമിപ്പിക്കലുകൾ എനിക്ക് അനുസരിക്കാനാകട്ടെ.
-