സങ്കീർത്തനം 119:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 പ്രഭുക്കന്മാർ വട്ടംകൂടിയിരുന്ന് എനിക്ക് എതിരെ സംസാരിക്കുമ്പോൾപ്പോലുംഅങ്ങയുടെ ഈ ദാസൻ അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ധ്യാനിക്കുന്നു.*
23 പ്രഭുക്കന്മാർ വട്ടംകൂടിയിരുന്ന് എനിക്ക് എതിരെ സംസാരിക്കുമ്പോൾപ്പോലുംഅങ്ങയുടെ ഈ ദാസൻ അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ധ്യാനിക്കുന്നു.*