സങ്കീർത്തനം 139:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്റെ നടപ്പും കിടപ്പും അങ്ങ് നിരീക്ഷിക്കുന്നു;*എന്റെ എല്ലാ വഴികളും അങ്ങയ്‌ക്കു സുപരിചിതമാണ്.+ സുഭാഷിതങ്ങൾ 5:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവയുടെ കണ്ണുകൾ മനുഷ്യന്റെ വഴികൾ കാണുന്നു;ദൈവം അവന്റെ പാതകളെല്ലാം പരിശോധിക്കുന്നു.+ സുഭാഷിതങ്ങൾ 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ശവക്കുഴിയും* വിനാശത്തിന്റെ സ്ഥലവും യഹോവയ്ക്കു നന്നായി കാണാം;+ അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+ എബ്രായർ 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല;+ എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.+
3 എന്റെ നടപ്പും കിടപ്പും അങ്ങ് നിരീക്ഷിക്കുന്നു;*എന്റെ എല്ലാ വഴികളും അങ്ങയ്‌ക്കു സുപരിചിതമാണ്.+
11 ശവക്കുഴിയും* വിനാശത്തിന്റെ സ്ഥലവും യഹോവയ്ക്കു നന്നായി കാണാം;+ അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+
13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല;+ എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.+