1 ദിനവൃത്താന്തം 22:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇസ്രായേലിനു മേൽ യഹോവ നിനക്ക് അധികാരം തരുമ്പോൾ വിവേകവും വകതിരിവും+ തന്ന് ദൈവം നിന്നെ അനുഗ്രഹിക്കുകയും അങ്ങനെ നീ നിന്റെ ദൈവമായ യഹോവയുടെ നിയമം പാലിക്കുകയും ചെയ്യട്ടെ.+ സുഭാഷിതങ്ങൾ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നീ വിവേകത്തെ വിളിക്കുകയും+ശബ്ദം ഉയർത്തി വകതിരിവിനെ വിളിച്ചുവരുത്തുകയും+ ചെയ്‌താൽ, സുഭാഷിതങ്ങൾ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവയോടുള്ള ഭയഭക്തി എന്താണെന്നു നീ മനസ്സിലാക്കുകയും+ദൈവത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്യും.+
12 ഇസ്രായേലിനു മേൽ യഹോവ നിനക്ക് അധികാരം തരുമ്പോൾ വിവേകവും വകതിരിവും+ തന്ന് ദൈവം നിന്നെ അനുഗ്രഹിക്കുകയും അങ്ങനെ നീ നിന്റെ ദൈവമായ യഹോവയുടെ നിയമം പാലിക്കുകയും ചെയ്യട്ടെ.+
3 നീ വിവേകത്തെ വിളിക്കുകയും+ശബ്ദം ഉയർത്തി വകതിരിവിനെ വിളിച്ചുവരുത്തുകയും+ ചെയ്‌താൽ, സുഭാഷിതങ്ങൾ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവയോടുള്ള ഭയഭക്തി എന്താണെന്നു നീ മനസ്സിലാക്കുകയും+ദൈവത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്യും.+
5 യഹോവയോടുള്ള ഭയഭക്തി എന്താണെന്നു നീ മനസ്സിലാക്കുകയും+ദൈവത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്യും.+