സങ്കീർത്തനം 63:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അത്യുത്തമവും അതിവിശിഷ്ടവും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്തനാണ്;സന്തോഷമുള്ള അധരങ്ങളാൽ എന്റെ വായ് അങ്ങയെ സ്തുതിക്കും.+ സങ്കീർത്തനം 71:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദൈവമേ, ചെറുപ്പംമുതൽ അങ്ങ് എന്നെ പഠിപ്പിച്ചു;+ഞാനോ ഈ സമയംവരെ അങ്ങയുടെ മഹനീയപ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുകൊണ്ടിരിക്കുന്നു.+ സങ്കീർത്തനം 145:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങയുടെ സമൃദ്ധമായ നന്മ ഓർക്കുമ്പോൾ* അവർ മതിമറന്ന് സന്തോഷിക്കും;+അങ്ങയുടെ നീതി നിമിത്തം അവർ ആനന്ദിച്ചാർക്കും.+
5 അത്യുത്തമവും അതിവിശിഷ്ടവും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്തനാണ്;സന്തോഷമുള്ള അധരങ്ങളാൽ എന്റെ വായ് അങ്ങയെ സ്തുതിക്കും.+
17 ദൈവമേ, ചെറുപ്പംമുതൽ അങ്ങ് എന്നെ പഠിപ്പിച്ചു;+ഞാനോ ഈ സമയംവരെ അങ്ങയുടെ മഹനീയപ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുകൊണ്ടിരിക്കുന്നു.+
7 അങ്ങയുടെ സമൃദ്ധമായ നന്മ ഓർക്കുമ്പോൾ* അവർ മതിമറന്ന് സന്തോഷിക്കും;+അങ്ങയുടെ നീതി നിമിത്തം അവർ ആനന്ദിച്ചാർക്കും.+