1 ദിനവൃത്താന്തം 29:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്റെ ദൈവത്തിന്റെ ഭവനത്തോടുള്ള പ്രത്യേകതാത്‌പര്യം+ കാരണം, വിശുദ്ധഭവനത്തിനുവേണ്ടി ഞാൻ ഒരുക്കിവെച്ചിട്ടുള്ള എല്ലാത്തിനും പുറമേ, എന്റെ സ്വന്തം ഖജനാവിലെ+ സ്വർണവും വെള്ളിയും കൂടി ഞാൻ എന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊടുക്കുന്നു. സങ്കീർത്തനം 26:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവേ, അങ്ങ് വസിക്കുന്ന ഭവനം,+അങ്ങയുടെ തേജസ്സു കുടികൊള്ളുന്ന സ്ഥലം,+ ഞാൻ പ്രിയപ്പെടുന്നു. സങ്കീർത്തനം 69:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളഞ്ഞു;+അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+
3 എന്റെ ദൈവത്തിന്റെ ഭവനത്തോടുള്ള പ്രത്യേകതാത്‌പര്യം+ കാരണം, വിശുദ്ധഭവനത്തിനുവേണ്ടി ഞാൻ ഒരുക്കിവെച്ചിട്ടുള്ള എല്ലാത്തിനും പുറമേ, എന്റെ സ്വന്തം ഖജനാവിലെ+ സ്വർണവും വെള്ളിയും കൂടി ഞാൻ എന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊടുക്കുന്നു.
9 അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളഞ്ഞു;+അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+