വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 6:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ ആറു കാര്യങ്ങൾ വെറു​ക്കു​ന്നു;

      ദൈവ​ത്തിന്‌ ഏഴു കാര്യങ്ങൾ അറപ്പാണ്‌:

      17 അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്‌,+ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ,+

  • യശയ്യ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അഹങ്കാരമുള്ള കണ്ണുകൾ താഴ്‌ത്ത​പ്പെ​ടും,

      മനുഷ്യ​രു​ടെ ഗർവം തല കുനി​ക്കും.*

      അന്ന്‌ യഹോവ മാത്രം ഉന്നതനാ​യി​രി​ക്കും.

  • ലൂക്കോസ്‌ 18:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഈ നികു​തി​പി​രി​വു​കാ​രൻ ദൈവ​ത്തി​ന്റെ മുന്നിൽ പരീശനെ​ക്കാൾ നീതിമാനായാണു+ വീട്ടി​ലേക്കു തിരി​ച്ചുപോ​യത്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വനെ​യോ ദൈവം ഉയർത്തും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക