വിലാപങ്ങൾ 3:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 തന്നിൽ പ്രത്യാശ വെച്ചിരിക്കുന്നവന്,+ തന്നെ എപ്പോഴും തേടുന്നവന്,+ യഹോവ നല്ലവൻ. മീഖ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+