സങ്കീർത്തനം 127:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യൗവനത്തിൽ ജനിക്കുന്ന പുത്രന്മാർ+വീരന്റെ കൈയിലെ അസ്ത്രങ്ങൾപോലെ. 5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവർ സന്തുഷ്ടർ.+ അവർക്കു നാണംകെടേണ്ടിവരില്ല;നഗരകവാടത്തിൽവെച്ച് അവർ ശത്രുക്കളോടു സംസാരിക്കും.
4 യൗവനത്തിൽ ജനിക്കുന്ന പുത്രന്മാർ+വീരന്റെ കൈയിലെ അസ്ത്രങ്ങൾപോലെ. 5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവർ സന്തുഷ്ടർ.+ അവർക്കു നാണംകെടേണ്ടിവരില്ല;നഗരകവാടത്തിൽവെച്ച് അവർ ശത്രുക്കളോടു സംസാരിക്കും.