15 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാനാണ്;+ ഈ ദിവസംവരെ അങ്ങ് ഈ ചെറിയ കൂട്ടത്തെ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നല്ലോ. തെറ്റുകാരായ ഞങ്ങൾ ഇതാ, തിരുമുമ്പാകെ വന്നിരിക്കുന്നു. വാസ്തവത്തിൽ, അങ്ങയുടെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ല.”+