വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഞങ്ങളുടെ ദൈവമേ, കേൾക്കേ​ണമേ. അവർ ഞങ്ങളെ നിന്ദി​ക്കു​ന്ന​ല്ലോ.+ അവരുടെ നിന്ദ അവരുടെ തലയിലേ​ക്കു​തന്നെ മടങ്ങാൻ ഇടയാ​ക്കണേ.+ അടിമ​ത്ത​ത്തി​ന്റെ നാട്ടി​ലേക്ക്‌ അവരെ കൊള്ള​വ​സ്‌തു​ക്കളെപ്പോ​ലെ കൊണ്ടുപോ​കാൻ ഇടയാക്കേ​ണമേ.

  • നെഹമ്യ 6:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അങ്ങനെ, ഏലൂൽ* മാസം 25-ാം തീയതി മതിലി​ന്റെ പണി പൂർത്തി​യാ​യി; മൊത്തം 52 ദിവസമെ​ടു​ത്തു.

      16 ഇതെല്ലാം കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത ഞങ്ങളുടെ ശത്രു​ക്ക​ളും ചുറ്റു​മുള്ള ജനതക​ളും ആകെ നാണംകെ​ട്ടുപോ​യി.+ ഈ പണി പൂർത്തി​യാ​യതു ഞങ്ങളുടെ ദൈവ​ത്തി​ന്റെ സഹായ​ത്താ​ലാണെന്ന്‌ അവർക്കു മനസ്സി​ലാ​യി.

  • എസ്ഥേർ 6:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 തനിക്കു സംഭവി​ച്ചതെ​ല്ലാം ഹാമാൻ ഭാര്യ സേരെശിനോടും+ എല്ലാ സ്‌നേ​ഹി​തരോ​ടും വിവരി​ച്ചപ്പോൾ അയാളു​ടെ ഉപദേ​ഷ്ടാ​ക്ക​ളും ഭാര്യ സേരെ​ശും അയാ​ളോ​ടു പറഞ്ഞു: “ഇപ്പോൾ മൊർദെ​ഖാ​യി​യു​ടെ മുന്നിൽ നിങ്ങൾ തോൽക്കാൻതു​ട​ങ്ങി​യി​രി​ക്കു​ന്നു. മൊർദെ​ഖാ​യി ഒരു ജൂതനാ​ണോ, എങ്കിൽ അയാളെ വെല്ലാൻ കഴിയില്ല. നിങ്ങൾ അയാളു​ടെ മുന്നിൽ തോറ്റുപോ​കുമെന്ന്‌ ഉറപ്പാണ്‌.”

  • എസ്ഥേർ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ജൂതന്മാർ തങ്ങളുടെ ശത്രു​ക്കളെയെ​ല്ലാം വാളു​കൊ​ണ്ട്‌ കൊന്നു​മു​ടി​ച്ചു. തങ്ങളെ വെറു​ക്കു​ന്ന​വരോട്‌ അവർ തോന്നി​യ​തുപോലെയെ​ല്ലാം ചെയ്‌തു.+

  • സങ്കീർത്തനം 137:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 “ഇടിച്ചു​നി​രത്തൂ! അടിത്ത​റ​വരെ ഇടിച്ചു​നി​രത്തൂ!”+ എന്ന്‌

      യരുശലേം വീണ ദിവസം ഏദോ​മ്യർ പറഞ്ഞത്‌

      അങ്ങ്‌ ഓർക്കേ​ണമേ യഹോവേ.

  • സെഖര്യ 12:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അന്നു ഞാൻ യരുശ​ലേ​മി​നെ ചുറ്റു​മു​ള്ള​വർക്കെ​ല്ലാം ഭാരമുള്ള ഒരു കല്ലാക്കും. അത്‌ എടുത്ത്‌ ഉയർത്തു​ന്ന​വർക്കെ​ല്ലാം മാരക​മാ​യി പരി​ക്കേൽക്കും.+ ഭൂമി​യി​ലെ എല്ലാ ജനതക​ളും അവൾക്കെ​തി​രെ ഒരുമി​ച്ചു​കൂ​ടും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക