സങ്കീർത്തനം 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവയുടെ വാക്കുകൾ നിർമലം.+അവ മണ്ണുകൊണ്ടുള്ള ഉലയിൽ* ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ. സങ്കീർത്തനം 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്‌പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+
6 യഹോവയുടെ വാക്കുകൾ നിർമലം.+അവ മണ്ണുകൊണ്ടുള്ള ഉലയിൽ* ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ.
8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്‌പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+