1 ശമുവേൽ 18:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ശൗലിന്റെ ദാസന്മാർ ഇക്കാര്യങ്ങൾ ദാവീദിനോടു പറഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നിങ്ങൾ എന്താണ് ഈ പറയുന്നത്? ദരിദ്രനും നിസ്സാരനും ആയ ഈ ഞാൻ രാജാവിന്റെ മരുമകനാകുന്നത് അത്ര ചെറിയൊരു കാര്യമാണോ?”+
23 ശൗലിന്റെ ദാസന്മാർ ഇക്കാര്യങ്ങൾ ദാവീദിനോടു പറഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നിങ്ങൾ എന്താണ് ഈ പറയുന്നത്? ദരിദ്രനും നിസ്സാരനും ആയ ഈ ഞാൻ രാജാവിന്റെ മരുമകനാകുന്നത് അത്ര ചെറിയൊരു കാര്യമാണോ?”+