സങ്കീർത്തനം 130:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഇസ്രായേൽ യഹോവയ്ക്കായി കാത്തിരിക്കട്ടെ;യഹോവയുടെ സ്‌നേഹം അചഞ്ചലമല്ലോ;+വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ ശക്തിയോ അപാരം. മീഖ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+
7 ഇസ്രായേൽ യഹോവയ്ക്കായി കാത്തിരിക്കട്ടെ;യഹോവയുടെ സ്‌നേഹം അചഞ്ചലമല്ലോ;+വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ ശക്തിയോ അപാരം.
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+