1 ശമുവേൽ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെ, കിര്യത്ത്-യയാരീംനിവാസികൾ വന്ന് യഹോവയുടെ പെട്ടകം കുന്നിന്മുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ അവർ അബീനാദാബിന്റെ മകനായ എലെയാസരിനെ യഹോവയുടെ പെട്ടകം കാക്കുന്നതിനുവേണ്ടി നിയമിക്കുകയും* ചെയ്‌തു. 1 ദിനവൃത്താന്തം 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കെരൂബുകളുടെ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന+ യഹോവയുടെ പെട്ടകം—ആളുകൾ സത്യദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്ന പെട്ടകം—കൊണ്ടുവരാൻ ദാവീദും എല്ലാ ഇസ്രായേലും കൂടി യഹൂദയിലുള്ള ബാലയിലേക്ക്,+ അതായത് കിര്യത്ത്-യയാരീമിലേക്ക്, പോയി.
7 അങ്ങനെ, കിര്യത്ത്-യയാരീംനിവാസികൾ വന്ന് യഹോവയുടെ പെട്ടകം കുന്നിന്മുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ അവർ അബീനാദാബിന്റെ മകനായ എലെയാസരിനെ യഹോവയുടെ പെട്ടകം കാക്കുന്നതിനുവേണ്ടി നിയമിക്കുകയും* ചെയ്‌തു.
6 കെരൂബുകളുടെ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന+ യഹോവയുടെ പെട്ടകം—ആളുകൾ സത്യദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്ന പെട്ടകം—കൊണ്ടുവരാൻ ദാവീദും എല്ലാ ഇസ്രായേലും കൂടി യഹൂദയിലുള്ള ബാലയിലേക്ക്,+ അതായത് കിര്യത്ത്-യയാരീമിലേക്ക്, പോയി.