ഉൽപത്തി 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ അബ്രാം ലോത്തിനോടു+ പറഞ്ഞു: “ഞാനും നീയും തമ്മിലും എന്റെ ഇടയന്മാരും നിന്റെ ഇടയന്മാരും തമ്മിലും വഴക്ക് ഉണ്ടാകരുതേ. നമ്മൾ സഹോദരന്മാരല്ലേ? യോഹന്നാൻ 13:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”+ കൊലോസ്യർ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള+ സ്‌നേഹം ധരിക്കുക.+ എബ്രായർ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങൾ തുടർന്നും സഹോദരസ്നേഹം കാണിക്കുക.+
8 അപ്പോൾ അബ്രാം ലോത്തിനോടു+ പറഞ്ഞു: “ഞാനും നീയും തമ്മിലും എന്റെ ഇടയന്മാരും നിന്റെ ഇടയന്മാരും തമ്മിലും വഴക്ക് ഉണ്ടാകരുതേ. നമ്മൾ സഹോദരന്മാരല്ലേ?