സങ്കീർത്തനം 96:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവയ്‌ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+കാഴ്‌ചയുമായി തിരുമുറ്റത്ത് ചെല്ലുവിൻ. സങ്കീർത്തനം 116:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതെ, യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്,+യരുശലേമേ, നിന്റെ മധ്യേവെച്ച്, ഞാൻ അവ നിറവേറ്റും. യാഹിനെ സ്തുതിപ്പിൻ!*+
19 അതെ, യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്,+യരുശലേമേ, നിന്റെ മധ്യേവെച്ച്, ഞാൻ അവ നിറവേറ്റും. യാഹിനെ സ്തുതിപ്പിൻ!*+