പുറപ്പാട് 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+ വെളിപാട് 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ ദൈവത്തിന്റെ അടിമയായ മോശയുടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടുന്നുണ്ടായിരുന്നു. ഇതാണ് ആ പാട്ട്: “സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്മയകരവും ആണ്.+ നിത്യതയുടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!+
11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+
3 അവർ ദൈവത്തിന്റെ അടിമയായ മോശയുടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടുന്നുണ്ടായിരുന്നു. ഇതാണ് ആ പാട്ട്: “സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്മയകരവും ആണ്.+ നിത്യതയുടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!+