9 പക്ഷേ ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ അവരെ വിടുവിക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേബിന്റെ അനിയനായ കെനസിന്റെ മകൻ ഒത്നീയേലിനെ,+ എഴുന്നേൽപ്പിച്ചു.
9 അങ്ങനെ ഞാൻ നിങ്ങളെ ഈജിപ്തിന്റെ കൈയിൽനിന്നും നിങ്ങളെ ദ്രോഹിക്കുന്ന എല്ലാ ശത്രുക്കളുടെ കൈയിൽനിന്നും രക്ഷിച്ചു. അവരെ ഞാൻ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ച് അവരുടെ ദേശം നിങ്ങൾക്കു തന്നു.+