വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഞാൻ രാജാ​വിനോ​ടു പറഞ്ഞു: “രാജാവ്‌ നീണാൾ വാഴട്ടെ! എന്റെ പൂർവി​കരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കി​ര​യാ​യും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാ​കാ​തി​രി​ക്കും?”

  • സങ്കീർത്തനം 84:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവയുടെ തിരു​മു​റ്റത്ത്‌ എത്താൻ

      ഞാൻ എത്ര കൊതി​ക്കു​ന്നു!+

      അതിനായി കാത്തു​കാ​ത്തി​രുന്ന്‌ ഞാൻ തളർന്നു.

      എന്റെ ശരീര​വും ഹൃദയ​വും ജീവനുള്ള ദൈവ​ത്തിന്‌ ആനന്ദ​ത്തോ​ടെ ആർപ്പി​ടു​ന്നു.

  • സങ്കീർത്തനം 102:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങ്‌ എഴു​ന്നേറ്റ്‌ സീയോ​നോ​ടു കരുണ കാണി​ക്കും, തീർച്ച!+

      അവളോടു പ്രീതി കാണി​ക്കാ​നുള്ള സമയമാ​യ​ല്ലോ;+

      അതെ, നിശ്ചയിച്ച സമയമാ​യി.+

      14 അങ്ങയുടെ ദാസന്മാർക്ക്‌ അവളുടെ കല്ലുക​ളോ​ടു പ്രിയം തോന്നു​ന്ന​ല്ലോ,+

      അവിടെയുള്ള പൊടി​യോ​ടു​പോ​ലും സ്‌നേ​ഹ​വും.+

  • യശയ്യ 62:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 62 സീയോ​ന്റെ കാര്യ​ത്തിൽ ഇനി ഞാൻ മിണ്ടാ​തി​രി​ക്കില്ല.+

      അവളുടെ നീതി ഉജ്ജ്വല​പ്ര​കാ​ശം​പോ​ലെ ശോഭിക്കുകയും+

      അവളുടെ രക്ഷ തീപ്പന്തം​പോ​ലെ കത്തുകയും+ ചെയ്യു​ന്ന​തു​വ​രെ

      യരുശ​ലേ​മി​നെ​പ്രതി ഞാൻ അടങ്ങി​യി​രി​ക്കില്ല.

  • യിരെമ്യ 51:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 വാളിൽനിന്ന്‌ രക്ഷപ്പെട്ട്‌ പോകു​ന്ന​വരേ, എങ്ങും നിൽക്കാ​തെ മുന്നോ​ട്ടു​തന്നെ പോകൂ!+

      ദൂരെ​നിന്ന്‌ യഹോ​വയെ ഓർക്കണം.

      യരുശ​ലേം നിങ്ങളു​ടെ മനസ്സി​ലേക്കു വരട്ടെ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക