യശയ്യ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു: യശയ്യ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അവർ കാൺകെ അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച് ചിതറിക്കും,+അവരുടെ വീടുകൾ കൊള്ളയടിക്കും,അവരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തും.
13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
16 അവർ കാൺകെ അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച് ചിതറിക്കും,+അവരുടെ വീടുകൾ കൊള്ളയടിക്കും,അവരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തും.