സങ്കീർത്തനം 102:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ജനതകൾ യഹോവയുടെ പേരിനെയുംഭൂരാജാക്കന്മാരെല്ലാം അങ്ങയുടെ മഹത്ത്വത്തെയും ഭയപ്പെടും.+ യശയ്യ 60:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ജനതകൾ നിന്റെ പ്രകാശത്തിലേക്കും+രാജാക്കന്മാർ+ നിന്റെ ഉജ്ജ്വലശോഭയിലേക്കും*+ വരും.