വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 22:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അങ്ങനെ, ദാവീദ്‌ അവിടം വിട്ട്‌+ അദുല്ലാം​ഗു​ഹ​യിൽ ചെന്ന്‌ അഭയം തേടി.+ ഇത്‌ അറിഞ്ഞ്‌ ദാവീ​ദി​ന്റെ സഹോ​ദ​ര​ന്മാ​രും പിതൃ​ഭ​വനം മുഴു​വ​നും അവിടെ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു.

  • 1 ശമുവേൽ 24:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 വഴിയരികിലായി കല്ലു​കൊണ്ട്‌ ഉണ്ടാക്കിയ ആട്ടിൻകൂ​ടു​ക​ളുള്ള ഒരു സ്ഥലത്ത്‌ ശൗൽ എത്തി. അവിടെ ഒരു ഗുഹയു​ണ്ടാ​യി​രു​ന്നു. വിസർജനത്തിനു* ശൗൽ അതിനു​ള്ളിൽ കടന്നു. അതേസ​മയം, ആ ഗുഹയു​ടെ ഉള്ളിൽ അങ്ങേയ​റ്റത്ത്‌ ദാവീ​ദും ആളുക​ളും ഇരിപ്പു​ണ്ടാ​യി​രു​ന്നു.+

  • എബ്രായർ 11:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേ​ണ്ടത്‌? ഗിദെ​യോൻ,+ ബാരാക്ക്‌,+ ശിം​ശോൻ,+ യിഫ്‌താ​ഹ്‌,+ ദാവീദ്‌+ എന്നിവരെ​യും ശമുവേലിനെയും+ മറ്റു പ്രവാ​ച​ക​ന്മാരെ​യും കുറിച്ച്‌ വിവരി​ക്കാൻ സമയം പോരാ.

  • എബ്രായർ 11:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 അവരെ താമസി​പ്പി​ക്കാ​നുള്ള യോഗ്യത ലോക​ത്തി​നി​ല്ലാ​യി​രു​ന്നു. അവർ മരുഭൂ​മി​ക​ളി​ലും മലകളി​ലും ഗുഹകളിലും+ മടകളി​ലും അഭയം തേടി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക