വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 18:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 എന്റെ കഷ്ടതയിൽ ഞാൻ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു;

      സഹായ​ത്തി​നാ​യി ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു.

      ദൈവം ആലയത്തിൽനി​ന്ന്‌ എന്റെ സ്വരം കേട്ടു.+

      സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി ദൈവ​ത്തി​ന്റെ കാതി​ലെത്തി.+

  • യോന 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 എന്റെ ജീവൻ പൊലി​യാൻതു​ട​ങ്ങിയ നേരത്ത്‌ ഞാൻ യഹോ​വ​യെ​യാണ്‌ ഓർത്തത്‌.+

      അപ്പോൾ എന്റെ പ്രാർഥന അങ്ങയുടെ അടുത്ത്‌ എത്തി, അങ്ങയുടെ വിശു​ദ്ധ​മായ ആലയത്തിൽ എത്തി.+

  • മത്തായി 26:38, 39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 യേശു അവരോ​ടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണ​വേ​ദ​നപോ​ലെ അതിക​ഠി​ന​മാണ്‌. ഇവിടെ എന്നോടൊ​പ്പം ഉണർന്നി​രി​ക്കൂ.”*+ 39 പിന്നെ യേശു അൽപ്പം മുന്നോ​ട്ടു പോയി കമിഴ്‌ന്നു​വീണ്‌ ഇങ്ങനെ പ്രാർഥി​ച്ചു:+ “എന്റെ പിതാവേ, കഴിയുമെ​ങ്കിൽ ഈ പാനപാത്രം+ എന്നിൽനി​ന്ന്‌ നീക്കേ​ണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+

  • മർക്കോസ്‌ 15:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളി​ച്ചു​പ​റഞ്ഞു. (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌” എന്നാണ്‌ അതിന്റെ അർഥം.)+

  • എബ്രായർ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഭൂമിയിൽ ജീവി​ച്ചി​രുന്ന കാലത്ത്‌ ക്രിസ്‌തു ഉറക്കെ നിലവി​ളി​ച്ചും കണ്ണീ​രൊ​ഴു​ക്കി​യും കൊണ്ട്‌,+ മരണത്തിൽനി​ന്ന്‌ തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവ​ത്തോ​ട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യും അപേക്ഷി​ക്കു​ക​യും ചെയ്‌തു; ദൈവ​ഭ​യ​മു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പ്രാർഥ​നകൾ ദൈവം കേട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക