ആവർത്തനം 32:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ,+തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചെയ്യുമല്ലോ;+തന്റെ എതിരാളികളോടു ദൈവം പകരം വീട്ടും,+തന്റെ ജനത്തിന്റെ ദേശത്തിനു പാപപരിഹാരം വരുത്തും.”* സങ്കീർത്തനം 117:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 117 ജനതകളേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ!+ജനങ്ങളേ,* നിങ്ങളെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+ യശയ്യ 11:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും.
43 ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ,+തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചെയ്യുമല്ലോ;+തന്റെ എതിരാളികളോടു ദൈവം പകരം വീട്ടും,+തന്റെ ജനത്തിന്റെ ദേശത്തിനു പാപപരിഹാരം വരുത്തും.”*
117 ജനതകളേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ!+ജനങ്ങളേ,* നിങ്ങളെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+
10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും.