50 അതുകൊണ്ട് യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയ്‌ക്കു നന്ദി പറയും.+
തിരുനാമം ഞാൻ പാടി സ്തുതിക്കും:+
51 തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു.+
തന്റെ അഭിഷിക്തനോട് എന്നും അചഞ്ചലസ്നേഹം കാണിക്കുന്നു.
ദാവീദിനോടും ദാവീദിന്റെ സന്തതിയോടും തന്നെ.”+