18 അങ്ങ് ആയിരങ്ങളോട് അചഞ്ചലസ്നേഹം കാണിക്കുന്നു. പക്ഷേ അപ്പന്മാരുടെ തെറ്റുകൾക്കു പിന്നീട് അവരുടെ മക്കളോട് അങ്ങ് പകരം ചെയ്യുന്നു.*+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള അങ്ങ് സത്യദൈവമാണ്; മഹാനും ശക്തനും ആയ ദൈവം.
14 ആദാമിന്റെ ഏഴാം തലമുറക്കാരനായ ഹാനോക്ക്+ ഇങ്ങനെ പ്രവചിച്ചത് ഇവരെക്കുറിച്ചുകൂടെയാണ്: “ഇതാ, യഹോവ* തന്റെ ആയിരമായിരം വിശുദ്ധരോടുകൂടെ വന്നിരിക്കുന്നു;+