30 തുടർന്ന് ദാവീദ് മൽക്കാമിന്റെ തലയിൽനിന്ന് കിരീടം എടുത്തു. അത് ഒരു താലന്തു സ്വർണംകൊണ്ടുള്ളതായിരുന്നു. അതിൽ അമൂല്യരത്നങ്ങളും പതിച്ചിട്ടുണ്ടായിരുന്നു. ആ കിരീടം ദാവീദിന്റെ തലയിൽ വെച്ചു. ദാവീദ് നഗരത്തിൽനിന്ന് ധാരാളം വസ്തുക്കൾ കൊള്ളയടിക്കുകയും+ ചെയ്‌തു.+