സങ്കീർത്തനം 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്റെ ശത്രുക്കൾ പിന്മാറുമ്പോൾ+അവർ അങ്ങയുടെ മുന്നിൽ ഇടറിവീണ് നശിക്കും. സങ്കീർത്തനം 56:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഞാൻ സഹായത്തിനായി വിളിക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാങ്ങും.+ ദൈവം എന്റെ പക്ഷത്തുണ്ട്, എനിക്ക് ഉറപ്പാണ്.+
9 ഞാൻ സഹായത്തിനായി വിളിക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാങ്ങും.+ ദൈവം എന്റെ പക്ഷത്തുണ്ട്, എനിക്ക് ഉറപ്പാണ്.+