സംഖ്യ 6:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 യഹോവ തിരുമുഖം ഉയർത്തി നിങ്ങളെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.”’+ സങ്കീർത്തനം 80:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+ സുഭാഷിതങ്ങൾ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 രാജാവിന്റെ മുഖപ്രസാദത്തിൽ ജീവനുണ്ട്;അദ്ദേഹത്തിന്റെ പ്രീതി വസന്തകാലത്തെ മഴമേഘംപോലെ.+ 1 പത്രോസ് 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവയുടെ* കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.+ അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്.”+
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
12 യഹോവയുടെ* കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.+ അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്.”+