സങ്കീർത്തനം 73:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 എന്നാൽ, എന്റെ ഹൃദയത്തിൽ അമർഷം നിറഞ്ഞിരുന്നു;+ഉള്ളിന്റെ ഉള്ളിൽ* എനിക്കു കടുത്ത വേദന തോന്നി.